എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/ശുചിത്വം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

സത്യാഗ്രഹത്തോടൊപ്പം സാമൂഹിക ശുചിത്വവും വ്യക്തി ശുചിത്വവും കയ്യിലേന്തിയ ബാപ്പുജിയെ രാഷ്ട്രപിതാവ് എന്നുവിളിച്ചവരാണ് നാം ഭാരതീയർ .എന്നാൽ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയത് കൊറോണ വൈറസ് എന്ന ഒരു കുഞ്ഞൻ നമ്മുടെ രാജ്യത്ത് പിടിമുറുക്കിയപ്പോൾ ആണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് നമ്മുടെ യാത്രകളിലും സൗഭാഗ്യങ്ങളിലും ഒരു കഴമ്പു മില്ലെന്ന് മാനദസ്സിലാക്കി തന്നത് ഒരു മണൽത്തരിയുടെ നൂറിലൊന്നുപോലും വലിപ്പമില്ലാത്ത ഒരു കുഞ്ഞൻ വൈറസ് ആണെന്ന് നാം ഓർക്കണം . കൈകൾ എപ്പോളും ശുചിയാക്കി വയ്ക്കണമെന്ന് കോറോണയുടെ വരവിനു മുന്നേ തന്നെ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു കൊണ്ടിരുന്ന ഏവരും അത് പ്രവർത്തികമാക്കിയത് ഈ വൈറസ് ന്റെ വരവോടു കൂടിയാണ് സാമൂഹിക അകലം പാലിച്ച വീടിനു പുറത്തു പോയി വന്നാൽ കഴിവതും വസ്ത്രംമാറി കുളിച്ചതിനുശേഷം മാത്രം അകത്തു കയറുക എന്നും ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാളും രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉത്തമം Immunisation is better than treatment ........

ശ്രീനന്ദ
4 എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം