(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ചലം
നാശം വിതച്ചരു മാരി..
ലോകമെങ്ങും മൂകനായി -
നിശ്ചലം.
പ്രകൃതിയിൽ വർണ്ണങ്ങൾ-
നിറം മങ്ങി നിശ്ചലം..
ആർഭാഡമായി ജീവിച്ച..
മനുജൻ ലളിതമായി...
ജീവിതം തുടങ്ങി....
തിരക്കു പിടിച്ചു നടന്നരു മനുജൻ.
അപ്രതീക്ഷമായി നിശ്ചലം ആയി..
വിജനമായ തെരുവുകൾ..
അടഞ്ഞകടകളും,....
വാഹനങ്ങൾ ഇല്ലാത്ത റോഡുകൾ.
ഇത്രയും നാൾ കണ്ട സ്വപ്നങ്ങൾ..
പെട്ടെന്ന് നിശ്ചലം മായി...
ജീവിതമാകെ നിശ്ചലം മാക്കി.
അയവറുക്കുന്നു മഹാമാരി...