ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പരിസ്ഥിയെ നാം സംരക്ഷിക്കൂ
മാലിന്യത്തിൽ നിന്ന് രക്ഷിക്കൂ
ശുചിത്വത്തോടെ നടക്കണം നാം
രോഗത്തിൽ നിന്ന് രക്ഷനേടണം നാം
വീടും പരിസരവും വൃത്തിയാക്കൂ
വ്യക്തി ശുചിത്വം പാലിക്കൂ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ
രോഗത്തിൽ നിന്ന് രക്ഷനേടൂ
 

നിരഞ്ജന ജി
1 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത