വാലുള്ള പക്ഷി ചേലുള്ള പക്ഷി വർണ്ണച്ചിറകുള്ള പക്ഷി നൂലോന്നു കെട്ടി പാറുന്ന പക്ഷി നൂലങ്ങു വെട്ടി ചാകുന്നു പക്ഷി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത