അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
പക്ഷി

വാലുള്ള പക്ഷി
 ചേലുള്ള പക്ഷി
വർണ്ണച്ചിറകുള്ള പക്ഷി
 നൂലോന്നു കെട്ടി
പാറുന്ന പക്ഷി
നൂലങ്ങു വെട്ടി
ചാകുന്നു പക്ഷി

നഫീസ
5B അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത