അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദ് ചെയിൻ

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദ് ചെയിൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക്‌ ദ് ചെയിൻ



'കൊ'ട്ടുമില്ല കുരവയുമില്ല
'റോ'ഡിലെങ്ങും ആരുമില്ല പ-
'ണ'ത്തിനായി ഓട്ടമില്ല.
'പേ'യ്‌ പിടിച്ച ചിന്തയുമില്ല കൂ-
'ടി'ച്ചേരലൊട്ടുമില്ല.
'വേ'ഷം കെട്ടലൊന്നുമില്ല, തൊ
'ണ്ട' കീറാൻ വേദിയില്ല.
'ജാ'തിയുടെ തീണ്ടലില്ല, വി-
'ഗ്ര'ഹത്തിൻ മുന്നിലായി കപട ഭക്തരൊന്നുമില്ല.
'ത'മ്മിലടിച്ചു വീഴുവാൻ നേരമില്ല,
'മ'ത്സരിക്കുവാൻ മനസുമില്ല.
'തി'ന്മയെന്ന വാക്കുപോലും ഓർക്കുവാനിഷ്മില്ല.
 

അൽജോ ജോജി
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത