അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മ

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


അമ്മയൊടൊത്തൊന്നായി
 ചേർന്നരിപ്പൂ പല പല
ഒർമ്മകൾ
 പുഞ്ചിരിയായി
ഇന്നെൻെറ മനസ്സിൽ
ഒരു കാറ്റുപ്പോൽ പറന്നെത്തിയ
ചിന്തകൾ ഒരു പുലരിയിൽ
ഞാൻ കണ്ട മേഘങ്ങൾ പോലെ
           അമ്മയുടെ മടിയിൽ കിടന്നുറങ്ങുബോൾ
            ഞാൻ മേഘങ്ങളിലേക്കൊന്ന് നോക്കി
            നിൽപ്പു പല പല ചിത്രങ്ങൾ
            കാണുബോൾ എ൯ മനസ്സിൽ
           കാണുന്ന സ്വപ്നങ്ങൾ ഒരു
           മുല്ല പുവിൽ മണമയ് മാറിടുന്നു

 

മരിയാ ഷാജി
8 B അസംപ്ഷൻ ഹൈസ്ക്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത