പച്ച തത്ത പനം തത്ത ചുവന്ന ചുണ്ടിൽ പനം തത്ത എന്റെ വീടിൻ മുറ്റത്ത് ഓലത്തുമ്പത്താടാറുണ്ട് എന്തൊരു ഭംഗി തത്തമ്മേ ആരു നിനക്കീ നിറമേകി ആരുണ്ടവിടെ കാളിയാടൻ എന്നെക്കൂടാ കൂട്ടാമോ നിന്നുടെ കൂടെ കാളിയാടൻ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത