(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കായ്
ഭൂമിക്കായി..
പൊരുതാം...
നല്ലൊരു നാളെക്കായി
കരുതാം. നന്മ നിറഞ്ഞ ഭൂമിക്കായി വിതയ്ക്കാം.
വിത്തുകൾ നനച്ചു വളർത്തീടാം
നമുക്കൊരു കൊച്ചു കൃഷിത്തോട്ടം നാട്ടീടാം.
താനുമരങ്ങൾ, ഫലവൃക്ഷങ്ങൾ ശ്വസിക്കാം,
ശുദ്ധവായു സൂക്ക്ഷിക്കാം,
ശ്രദ്ധയോട് മണ്ണിനെ മലിനമാകാതെ
നോക്കാം മണ്ണും വിണ്ണും ജലവും എവിടെയും ഹരിതഫമാവട്ട
മാലിന്യകൂമ്പാരമൊഴിയട്ടെ ചെയ്തിടമൊരു കാര്യങ്ങളേറെ
ഒരുമിക്കാം നമുക്കെല്ലാം
നന്മ നിറഞ്ഞ ഭൂമിക്കായി.