ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ആനക്കുട്ടൻ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/ആനക്കുട്ടൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനക്കുട്ടൻ

കുട്ടിക്കുറുമ്പൻ ആനക്കുട്ടൻ
കൊമ്പുകുലുക്കും ആനക്കുട്ടൻ
തടിയെടുക്കാൻ മിടുമിടുക്കൻ
തുമ്പിക്കൈനീട്ടും ആനക്കുട്ടൻ
 

ഹിബ ഫാത്തിമ
3 ബി ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത