(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കൊറോണ
ചൈനയിൽ ഉണ്ടായ രോഗം
ഇപ്പോൾ നമ്മുടെ നാട്ടിലും രോഗം
വീട്ടിലിരിക്കാൻ പറയുന്ന രോഗം
ചുമക്കുമ്പോൾ ആളുകൾ ഓടുന്ന രോഗം
ചീറ്റുമ്പോൾ ആളുകൾക്കുപകരും രോഗം
പേടികൊണ്ടാളുകൾ മാസ്കും ധരിച്ചു
റോഡിലൂടോടി നടന്നിടുമ്പോൾ
വേണം നമുക്ക് കരുതൽ
സുരക്ഷിത മാർഗങ്ങൾ നാടാകെ സ്വീകരിച്ചീടേണം...
ഒറ്റയായല്ല നാമൊരുമിച്ചു നിന്നാൽ
വേരോടെ തുറത്തിടാം ഈ മഹാമാരിയെ