ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അമ്മ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

വീട്ടുവിളക്കാണ് അമ്മ
വീടിൻെറ്റ ഐശ്വര്യം അമ്മ
സ്നേഹം തരുന്നൊരു അമ്മ
ഒത്തിരി ഇഷ്ടമുളളമ്മ
പ‍ു‍ഞ്ചിരി മുഖമുളള അമ്മ
നല്ല മനസ്സുളള അമ്മ
മാതൃഭാഷയാണെന്നമ്മ
ഒത്തിരി ഇഷ്ടമുളളമ്മ

നന്ദന പ്രകാശ്
9 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത