(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ഭീതി പരത്തുന്നു, ഭയാനകമാകുന്നു
കൈകൾ കഴുകേണം, വ്യത്തിയുണ്ടാകേണം
എപ്പോഴും നമ്മളിൽ കൂട്ടുകാരേ.
നല്ല പാഠത്തിൻ മുൻനിരയിലായി
ശുചിത്വമാണെൻ കൂട്ടുകാരേ.
ശുചിയായിരിക്കേണം നമ്മൾതൻ വീട്ടിൽ
എപ്പോഴുമെപ്പോഴും ശ്രദ്ധ വേണം.
അമ്മതൻ രുചിയുള്ള ഭക്ഷണത്തിൻ ഗന്ധം
നമ്മളിൽ ശുചിത്വത്തെ മറന്നുകൂടാ .
ലോകമെമ്പാടുമീ വ്യാപിച്ചു നിൽക്കുന്ന
ലോകമാരിയാം കൊറോണയെ തടയേണം നാം