(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയാണല്ലോ ശക്തി
വൃത്തിയാണല്ലോ ശക്തി
വൃത്തി നമ്മുടെ സ്വത്ത്
വൃത്തിയുണ്ടെങ്കിൽ രോഗങ്ങളില്ല
കൊറോണയെന്നൊരു വ്യാധിയെ
ആട്ടിയകറ്റാൻ വൃത്തി വേണം
കൈകൾ രണ്ടും കഴുകിടേണം
വീടും പരിസരവും ശുചിയാക്കിടേണം
കൊറോണയെന്നൊരു വൈറസിനെ
പേടിച്ചു നാം ഓടിയൊളിക്കില്ല
ശുചിത്വം പാലിച്ചു നാം
ആട്ടിപ്പായിക്കും ആ ഭീകരനെ