(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചന്ദ്ര൯
ചന്ദ്ര൯
മാനത്തുണ്ടൊരു പൊ൯തളിക
വെള്ള നിറത്തിൽ പൊ൯തളിക
അങ്ങോട്ടോടും പൊ൯തളിക
ഇങ്ങോട്ടോടും പൊൻതളിക
വെളിച്ചം വീശും പൊൻതളിക
വട്ടം വട്ടം വട്ടത്തിൽ
രാത്രിയിൽ കാണും പൊൻതളിക
നമ്മുടെ സ്വന്തം പൊൻതളിക.