ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കവിത

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത

വന്നൂ വന്നൂ മഹാമാരി വന്നു
കൊറോണയെന്നൊരു മാഹാവ്യാധിവന്നു
ലോകം മുഴുവനും പടർന്നൊരു
കൊറോണയെന്ന മാഹാമാരി വന്നൂ
തൊട്ടാൽ പടരുന്നൊരു മഹാമാരി വന്നു
ഇടവേളകളിൽ കൈയും മുഖവും
സോപ്പു ഉപയോഗിച്ചു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീടും പരിസരവും ശുചിയായിരിക്കേണം
തുമ്മുബോഴും ചുമയ്ക്കുബോഴും
വായും മൂക്കും മൂടേണം
ലോക്ക് ഡൗൺ എല്ലാരും പാലിക്കേണം
സമ്പന്ന രാജ്യങ്ങളെല്ലാം
കേരള മാതൃക പിൻതുടരേണം
നിപ്പയെ തകർത്ത കേരളം
കൊറോണയേയും തകർത്തീടും

ആദിത്യ
4 ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത