ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ആരോഗ്യം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ആരോഗ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ആഹാ..ആഹാ… ഉണ്ണിയപ്പം
അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം
ഓഹോ… ഓഹോ… മിട്ടുക്കുട്ടാ
തിന്നല്ലേ… തിന്നല്ലേ… മിട്ടുക്കുട്ടാ
എന്താണമ്മേ… എന്താണമ്മേ….
ഞാനിതു തിന്നാലെന്താണമ്മേ…
നിത്യവും രാവിലെ പല്ലുതേച്ചു കുളിച്ചീടൂ…
വ്യത്തിയുള്ള വസ്‍ത്രം ധരിച്ചീടൂ…
ആഹാരത്തിൻ മുമ്പിൽ കൈകഴുകി എത്തീടൂ..
രോഗമുക്തി നേടീടൂ…
 

നീരജ.കെ
2 C ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത