ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/വൈറസ്

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      വൈറസ്




മനുഷ്യനെ കൊല്ലും വൈറസ്



നാടിനെ കൊല്ലും വൈറസ്



വൈറസ് വൈറസ് വൈറസ്


കാണാൻ പറ്റില്ലെങ്കിലും ഭീകരൻ




ഇവനെ തുരത്താനായി.....


നമുക്കെ ഒന്നാകാം


ജാതിയും മതവും നോക്കണ്ട


സ്ഥലവും സമയവും നോക്കണ്ട


കഴുകാം കൈകൾ നന്നായി


അല്പം അകലം പാലിക്കാം

ശിവറാം
2 B ജി എൽ പി എസ്സ്‌ ഇരവിച്ചിറ
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത