(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
മാനവ ഹൃദയത്തിലിപ്പോൾ
ഒരേ ഒരു മന്ത്രം ശുചിത്വം
ശുചിത്വം !
ശുചിയായിരിക്കു ശുചിത്വമായിരിക്കു
രോഗപ്രീതിരോധ ശക്തി നേടൂ
മാറി മറിഞ്ഞൊരു കാലം നമ്മെ പഠിപ്പിച്ചൊരു പാഠം ശുചിത്വം
ഭയന്നു വിറച്ചൊരു ലോകം മുന്നിൽ
മരുന്നായി വന്നൊരു ശുചിത്വം
നമുക്കോരോരുത്തർക്കും ശുചിയായിരിക്കം
നമുക്കൊരുമിച്ചു ശുചിയാക്കാം
നാടും, വീടും, പരിസരവും
വളർന്നുയരട്ടെ ശുചിത്വ കേരളം
ഉയർന്നു പൊങ്ങട്ടെ ശുചിത്വമായൊരിന്ത്യ