കണ്ടോ കണ്ടോ കളിവഞ്ചി കടലാസിൻ റെ കളിവഞ്ചി വഞ്ചിക്കാരൻ ഉറുമ്പച്ചൻ ഗമയിൽ ഇരിക്കും കളിവഞ്ചി കാറ്റത്ത് ഒഴുകി തഞ്ചത്തിൽ അക്കരെയെത്തുo കളിവഞ്ചി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത