എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/കളിവഞ്ചി

Schoolwiki സംരംഭത്തിൽ നിന്ന്
കളിവഞ്ചി

 കണ്ടോ കണ്ടോ കളിവഞ്ചി
 കടലാസിൻ റെ കളിവഞ്ചി
 വഞ്ചിക്കാരൻ ഉറുമ്പച്ചൻ
 ഗമയിൽ ഇരിക്കും കളിവഞ്ചി
 കാറ്റത്ത് ഒഴുകി തഞ്ചത്തിൽ
 അക്കരെയെത്തുo കളിവഞ്ചി

 

ശ്രേയ സതീഷ്
1 എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത