ആലപ്പാട് ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആലപ്പാട് ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിലെങ്ങോ
പിറന്ന കൊറോണ
ലോകം മൊത്തം
പടർന്ന കൊറോണ
ചെറുതിൽ ചെറുതാം
കുഞ്ഞു കൊറോണ
ലോകം മുഴുവൻ ചുറ്റി നടന്ന്
എല്ലാം എല്ലാം പൂട്ടികെട്ടി
നീ ചൊല്ലും പാഠം
എന്ത് കൊറോണ?

അമീറ എ
3 A ഗവ. എൽ. പി. എസ്സ്. ആലപ്പാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത