എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പാതയിലേക്ക്...
പ്രതീക്ഷയുടെ പാതയിലേക്ക്...
ഒരിടത്ത് ഏഴു വയസ്സുള്ള ഒരു ബാലനുണ്ടായിരുന്നു. അവൻ അനാഥനായിരുന്നു. ഭിക്ഷയെടുത്തായിരുന്നു അവൻ ജീവിച്ചിരുന്നത്. വിശപ്പ് അവന് നിത്യസന്ദർശകനായിരുന്നു. തെരുവോരങ്ങളായിരുന്നു അവന്റെ പട്ടുമെത്ത. ഒരിക്കൽ ആ കുട്ടിക്ക് ഒരാഗ്രഹം തോന്നി. സ്വന്തമായി തല ചായ്ക്കാൻ ഒരിടം വേണം. ആ സ്വപ്നവും പേറി അവൻ കുറേ വാതിലുകളിൽ മുട്ടി. പക്ഷേ ആരും ആ കുഞ്ഞിനെ സഹായിക്കാൻ തയ്യാറായില്ല. അലഞ്ഞലഞ്ഞ് അവൻ തളർന്നു. ഒരു രാത്രിയിൽ പുഴക്കടവിൽ ചെന്ന് അവൻ മൂകനായിരുന്നു.
പുഴ അവനോടു ചോദിച്ചു: “മകനേ, നീ എന്താണ് വിഷമിച്ചിരിക്കുന്നത്?”
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |