ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഉണരുവാനായ് കൊതിക്കും മനസ്സിലെ ഇരുളിൻ്റെ പാളികൾ തള്ളി നീക്കി ഉദിക്കുമീ സൂര്യൻ പകർന്നിടും എന്നിലായ് പൊരുതുവാനുള്ളൊരു ആത്മധൈര്യം ഭയമെന്ന ഭാവം അടിച്ചമർത്തി ജാഗ്രതയോടെ കുതിക്കുവാനായ് പകരുന്നു ഈ മന്ദമാരുതൻ എന്നിലായ് അതിജീവനത്തിൻ്റെ ആദ്യപാഠം പ്രകൃതിയാം അമ്മ പകരുമീ ശക്തിയിൽ ഭയമില്ലയിന്നെനിക്കീ നിമിഷം ചെറുത്തിടും നാം ഈ കൊറോണയേയും അകലത്തിൽ നിന്നുകൊണ്ടൊരു മനസ്സായി.....