ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പ്രകൃതി

11:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി      

പ്രകൃതി നമ്മുടെ സമ്പത്ത്,
പ്രകൃതിയെ സംരക്ഷിക്കാം.
ശുചിത്വത്തോടെ കരുതലോടെ
പ്രകൃതിയെ സംരക്ഷിക്കാം.

കാടും പുഴയും വീടും എല്ലാം
വൃത്തിയായി സൂക്ഷിക്കാം.
മാലിന്യങ്ങൾ നീക്കീടാം,
പ്രകൃതിയെ സംരക്ഷിക്കാം.

രോഗത്തെ തുരത്തീടാം,
കരുതലോടെ ജീവിക്കാം.
പ്രകൃതി നമ്മുടെ സമ്പത്ത്,
പ്രകൃതിയെ സംരക്ഷിക്കാം.......
 


അസ്ന എസ് ജെ
4എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത