(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം
ശരിയാണ്, ആകാശം വിശാലമാണ്, അതിലെ മേഘങ്ങൾ എണ്ണിത്തീർക്കാൻ ഒരു മനുഷ്യായുസ്സ് പോരാ,
എന്നാൽ സൂര്യന്റെ മുന്നിൽ മേഘങ്ങൾ തലകുനിക്കും. കാർമേഘം എത്ര തിങ്ങിക്കൂടിയാലും,
സൂര്യനെ താൽക്കാലികമായി മറയ്ക്കാനേ അവയ്ക്ക് കഴിയൂ. കൂടുതൽ യശസ്സോടെ സൂര്യൻ പിന്നെയും തെളിയും.
ജീവിതവും ഇതാണ്. കാർമേഘങ്ങളാകുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് ഉദിക്കുന്ന സൂര്യ നായി മാറണം.