എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/രോഗപ്രതിരോധം

08:10, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

 
നാട്ടുകാരെ കേട്ടിടേണം
കൂട്ടകാരേ ചെയ്തീടേണം
കൈകളെല്ലാം ശുചിയായി
കഴുകിടേണം

പരിസരമെല്ലാംശുചിയായി സൂക്ഷിച്ചിടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിടേണം
മറ്റുള്ളവരുമായുള്ള സമ്പർക്കം കുറച്ചിടേണം
സർക്കാർ നൽക്കുന്ന നിർദേശങ്ങൾ അനുസരിക്കണം

നാടിനു നന്മയുണ്ടാവാൻ
വീട്ടിൽ സുരക്ഷിതരായി ഇരിക്കണം


അനഘ അനീഷ്
8C സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത