യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

06:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം
  ഇന്ന് നമ്മുടെ നാട് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മലിനീകരണം മൂലം രോഗങ്ങൾ ഉണ്ടാവുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു.പ്രകൃതിയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക് .വായു മലിനീകരണം മൂലവും ജലമലിനീകരണം മൂലവും പ്രകൃതിയ്ക്ക് ദോഷം സംഭവിക്കുന്നു. ഭൂമിയിലെ ചൂടിന്റെ വർദ്ധന തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.
മുഹമ്മദ് സിധാൻ .എ
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം