തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

23:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

     കൊറോണ

കൊറോണ, കൊറോണ
ലോകം മുഴുവൻ കൊറോണ
നമ്മുടെ നാടും ഗൾഫ് നാടും
ലോക്കിലാക്കിയ കൊറോണ
ഒരാളിൽ നിന്നും സമ്പർക്കം വഴി
പലരിലേക്കും പടരുന്ന കൊറോണ
മരണം പോലും ദുഖകരമായ കാഴ്ച ,
നാട്ടിൽ പണിയില്ല,പണിക്കാറില്ല
ചന്തയിൽ തിക്കില്ല,തിരക്കില്ല
അടിയില്ല പിടിയില്ല
കൊലയില്ല,മോഷണമില്ല
നാട്ടിൽ അക്രമമില്ല,
ആക്രമികളില്ല...
അമ്പലങ്ങളിൽ ഉത്സവമില്ല
ആനയില്ല,ആരവങ്ങളില്ല
എവിടെയും തിക്കില്ല തിരക്കില്ല
എല്ലാരും വീട്ടിൽ നിശ്ചലം.
കൊറോണയെ തുരത്തുവാൻ
നമുക്കൊന്നിച്ചു
ഭയമില്ലാതെ ജാഗ്രത പാലിക്കാം...

 

മുഹമ്മദ് റയ്യാൻ
3 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത