Login (English) Help
കേട്ടോ കേട്ടോ കുട്ടികളെ ലോകത്താകെ പടർന്നീടും കൊറോണ എന്നൊരു ഭീകരൻ കവർന്നെടുത്തു പല ജീവനുകൾ.. തെല്ലും ദയയതു കൂടാതെ വലിയവനില്ല ചെറിയവനില്ല... പണ്ഡിതനില്ല. പാമരനില്ല.. വൃദ്ധനുമില്ല ശിശുവെന്നില്ല.. കവർന്നെടുത്തു എല്ലാരേം.. കേട്ടോ കേട്ടോ കുട്ടികളെ.. കൊറോണ എന്നൊരു ഭീകരൻ. വൃത്തി ക്കുള്ള ഒരു പ്രാധാന്യം കാട്ടിത്തന്നു കുഞ്ഞനിവ ൻ... കൈ കഴുകേണം നന്നായി. ഹാൻ വാഷിട്ടുംസോ പ്പിട്ടും... തുരത്തണം നമുക്കീ ഭീകരനെ..
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത