അമ്മ


സ്നേഹത്തിൻ കൈക്കുമ്പിൾ
തേൻമൊഴിയാകുന്ന വാക്കുകൾ
നെറുകെത്തുമ്പിൽ തലോടിടും
സുവർണ്ണ സാമ്യമാം അമ്മ

     പാരസ്പര്യ സ്നേഹബന്ധത്തിൻ
     ഉറവിടമാകുന്നു പുണ്യമനസ്സ്
     കാഠിന്യമേകുന്ന നിമിഷങ്ങൾ
     പനിനീർപ്പുക്കളാക്കും അമ്മ

നമിച്ചിടാം കുമ്പിടാം
ആ രണ്ടക്ഷരത്തെ
കൂപ്പിടാം ഓർത്തിടാം
എന്നും നമ്മൾ
                             

അമൃത ജെ.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത