(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ആഘോഷത്തോടുകൂടി
ജീവിച്ചൊരു ജനതയെ
കാർന്നു തിന്നുന്നൊരു വൈറസ്
കൊറോണ എന്ന് അതിന്റ പേര്
നമ്മുടെ സഹോദരങ്ങൾ
ഇരയായി ഈ രോഗത്തിന്
അവർക്കായി ഒരു തുള്ളി
കണ്ണുനീർ പൊഴിച്ചിടാം
എങ്കിലും അതിജീവിക്കും
നമ്മൾ