Login (English) Help
ഉണ്ണീ ... നീയുറങ്ങ് കണ്ണുംപൂട്ടി തൊട്ടിയിലാടിയുറങ്ങ്.. താലോലം പാട്ടുകൾ കേട്ടുറങ്ങുണ്ണീ... കിലും കിലും കളിപ്പാട്ടത്തിൻ ശബ്ദം കേട്ടുറങ്ങുണ്ണീ... ഒരു വ്യാഹതിയും കൂടാതെയുരങ്ങുണ്ണി... ഉറങ്ങും മുമ്പ് നിന്നിഷ്ട്ടമുള്ള പലഹാര മേളയുണ്ടാക്കാം ഉണ്ണീ... നീയുറങ്ങൂ... താലോലം താലോലം താരാട്ടു പാട്ടുകൾ കേട്ടുറങ്ങുണ്ണീ.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം