ലോകമാകെ കൊറോണ പടർന്നു ജനങ്ങളെല്ലാം പേടിച്ചു ആരും എങ്ങും ഇറങ്ങാതായി കൊറോണയെ നാം തുരത്തേണം ഒന്നായ് ഒന്നായ് ഒന്നായി