22:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = കൊറോണ | color=2 }} <center> <poem> ലോകം വിറ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറ കൊള്ളുന്നു
കൊറോണ തൻ ഭീതിയിൽ
സ്വർഗ്ഗതുല്യമായ നഗരങ്ങളെല്ലാം
വിജനമായി
മരണത്തിൻ ഭീതിയിൽ കേഴുന്നു
കണ്ണീർപൊഴിക്കുന്നു.
ഭാരതാംബേ പരിഭ്രാന്തരായി
അലയുന്നു നിന്മക്കൾ ഞങ്ങൾ
ഒരു കൈ അകലത്തുനിന്നു
പൊരുതിടാം ഈ മഹാമാരിയോട്
ഒറ്റ മനസ്സോടെ