(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി
ചൈനയിലെ വ്യൂഹാനിൽ നിന്നും
ഉടെലെടുത്തുള്ളൊരു
കൊറോണ രോഗം കോവിഡ്-19 എന്നൊരു പേരിലും പ്രസിദ്ധമാണെ രോഗം
ഇന്ത്യയിലും അയൽ രാജ്യങ്ങളിലും പടരുകയാണെ
പടരുകയാണെ........
ചൈന അയൽരാജ്യങ്ങളടക്കം
പടരുകയാണീ മാരക രോഗം (2)
ലോകത്തിൻ പല മേഖലകളിലും
നിറയുകയാണെ വ്യാതി
കരളലിയിക്കും വാർത്തകൾ ഞങ്ങൾ
കേൾക്കുകയാണെ എന്നും കേൾക്കുകയാണെ....
അകന്നു നിൽകാം പൊതു ചടങ്ങുകളും
ഒഴിഞ്ഞു നിൽകാം
മത ചടങ്ങുകളും (2)
പൊരുതാം നമുക്ക് ലോക സമസ്തോ
സുഖിനൊ ഭവന്തോം
എന്നൊരു മുദ്രാ വാക്യ
മുയർത്തിക്കൊണ്ടിതാ
പൊരുതുകയായി ഞങ്ങൾ പൊരരുതുകയായി...