22:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knnmvhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് വുഹാനിൽ നിന്നെത്തിയ അഥിതി
കൊറോണ എന്നൊരു അഥിതി
ചെറു വൈറസ് എന്ന് കരുതി
ആരും ശ്രദ്ധിക്കാതിരുന്നൊരു അഥിതി
വെറും ചെറുതല്ല ഞാൻ എന്നവൻ കാട്ടി
ലക്ഷം പേരെ കൊന്നൊടുക്കി
ക്രമേണ കുഞ്ഞനെ പേടിച്ചെല്ലാരും
വീട്ടിൽ തന്നെ ഇരിപ്പായി
നാം ഭയക്കില്ല ഒന്നിനെയും
എന്തെന്നാൽ നാം കേരളം മക്കളല്ലെ
പ്രളയവും നിപയും സികയുമെല്ലാം
നാം ഒത്തൊരുമിച്ചു നേരിട്ടു
നേരിടും നാം കോറോണയെയും
ഒത്തൊരുമയോടെ തന്നെ