(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
ചൈനയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വൈറസ് ആണ് കൊറോണ ഇത് ലോകത്തിൽ ആകെ വ്യാപകമായി .
ഞാൻ എനിക്കറിയാവുന്ന ചില നിർദേശങ്ങൾ എന്റെ കൂട്ടുകാർക്ക് പറഞ്ഞു തരാം .കൈകൾ ഇടകിടക് കഴുകുക .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .അത്യാവശ്യത്തിനു മാത്ര പുറത്ത് പോവുക .1മീറ്റർ അകലം പാലിക്കുക . ഇ അവധി കാലത്തെ കളികൾ നമുക്ക് ഒഴിവാകാം. നാട്ടുകാരും സർക്കാരിന്റെ യും സേവനം നമുക്ക് എപ്പോഴും ലഭ്യമാണ് .ഭീതി വേണ്ട ജാഗ്രത മതി . നന്മയുള്ള ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാം .കൊറോണ യെ അതിജീവിക്കാം .എല്ലാവരുടെയും നന്മ യുള്ള മനസിന് നന്ദി .
പ്രാർത്ഥനയോടെ ,