എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഗോ കൊറോണ

21:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ | color= 5 }} <center> <poem>സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ

സംരക്ഷിക്കാം ആരോഗ്യം
പ്രതിരോധിക്കാം കൊറോണയെ
മുഖവും കൈയും കഴുകി കഴുകി
ഓടിച്ചിടാം കൊറോണയെ
വ്യക്തി ശുചിത്വം പാലിക്കാം
മാസ്ക് ഉപയോഗിച്ച് നടന്നിടാം
പൊതുനിരത്തിൽ തുപ്പല്ലേ
പടർത്തല്ലേ ഈ രോഗത്തെ
സ്നേഹത്തോടെ കരുതലോടെ
നമുക്കും പറയാം ഗോ കൊറോണ
 

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത