ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/പ്രകൃതി തൻ തനിമ

21:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnallalamwiki (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ തനിമ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ തനിമ | color= 2 }}

ഹാ എന്തൊരു ഭംഗിയല്ലൂ നീ
ഹാ എന്തൊരു സുന്ദരം നീ ...
മരവും മലയും പുൽക്കാടുകളും
മത്സ്യം നീന്തും കൊച്ചുവിയും
ഹാ സുന്ദരം നീ എത്ര സുന്ദരം
തന്നെലേകന്നു നീ കുളിരേകുന്നു
വെയിലേകുന്നു നീ മഴയേകുന്നു
പച്ച വിരിച്ചു പുൽ പട്ടുപോൽ
വൈവിധ്യമാർന്ന വർണ്ണരൂപിണീ നീ
ഹാ സുന്ദരം.... നീ എത്ര സുന്ദരം…

ഷെയ്ക
9 A [[|ജി എച്ച് എസ് നല്ലളം]]
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത