ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കളി മലയാളിയോടോ....കൊലയാളി
കളി മലയാളിയോടോ....കൊലയാളി
ഞങ്ങളുടെ സ്വർഗം മുടിപ്പിക്കാൻ വന്നതാണോ നീ കൊറോണ ചുമയായും പനിയായും ജലദോഷമായും ശ്വാസതടസ്സമായും മനുഷ്യരിൽ നീ തകൃതിയായി കളിയാടീലെ .. കണ്ണിനാൽ കാണാത്ത നീ ലക്ഷങ്ങളെ കൊന്നൊടുക്കീലെ? മതിയായില്ലേ നിന്റെ വിളയാട്ടം? വിട്ടുതരില്ല ഞങ്ങൾ ഞങ്ങളുടെ സ്വർഗത്തെയും ജനതയെയും നേടി എടുക്കും ഞങ്ങളുടെ പഴയ കാലം ....
|