21:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴയേ... നീ ആർക്കുവേണ്ടി | color= 3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിതറി തെറിക്കുന്ന നിൻ പവിഴങ്ങളിൽ
സ്നേഹത്തിന്റെ മാധുര്യം -
ഞാനറിയുന്നു
നിന്റെ മിഴികൾ നീ തുറക്കുമ്പോൾ
എൻ മനസിൽ എൻ നൊമ്പരത്തിൻ വാതിൽ തുറക്കുന്നു ...
ആർക്കോ വേണ്ടി പെയ്യുന്ന മഴയെ
നീ ആരോട് പക തീർക്കുകയാണ് ...
എൻ നൊമ്പരങ്ങള കറ്റുന്ന തോഴിയായ്
നീ പൊഴിയുമ്പോൾ എൻ ഹൃദയത്തിൽ വാതിൽ മെല്ലെ തുറക്കുന്നു ....
മഴയേ നീ ആർക്കുവേണ്ടി ....
നീ ആർക്കുവേണ്ടി ...