ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/കൊറോനായും വരൾച്ചയും
കൊറോനായും വരൾച്ചയും
നമുക്കു വരൻ പോകുന്ന ഏറ്റവും വലിയ ദാഹനിയമായ ഒരു അവസ്ഥയാണ് വരൾച്ച,വരൾച്ച എന്നാൽ നമ്മുടെ വീടിലെ കിണറുകൾ അടുത്തുള്ള കുളങ്ങളും തോടുകളും ഓക്കേ കൊടും ചൂട് കൊണ്ട് വെള്ളം വറ്റിപോകുന്ന അവസ്ഥ.ഇങ്ങനെ ഉണ്ടാകുമ്പോൾ കുടിക്കാനും മറ്റു അവശ്യങ്ങൾക്കും വെള്ളം ഉണ്ടാവില്ല,പുറത്തു നിന്ന് വണ്ടിയിൽ വെള്ളം വരും അത് നമ്മൾ പൈസ കൊടുത്തു വാങ്ങേണ്ടി വരും, അത് കൊണ്ട് എല്ലാവരും വെള്ളം മിതമായി ഉപയോഗിക്കുക,വെള്ളം അമുല്യമാണ് അത് പാഴാക്കരുത് അത് നമ്മുക് എല്ലാവരെ പറഞ്ഞു മനസിലാക്കാം, പിന്നെ നമ്മൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് കൊറോണ വൈറസ്,(covid-19)വൈറസ് ആയത് കൊണ്ട് പ്രതീകമായി മരുന്ന് ഒന്നും ഇല്ല,നമ്മുക് നമ്മുടെ സെഫ്റ്റി നോക്കണം,പുറത്തു ഇറങ്ങുപോൾ മാസ്ക് ഉപയോഗിക്കണം,എപ്പോഴും കൈ സോപ്പ്, ഉപയോഗിച്ച് കൈകുക,കൈ കൊണ്ട് കണ്ണ് മൂക് വയ്യ തൊടാതിരിക്കുക,എന്തേലും ആവശ്യത്തിന് വീടിന് ഇറങ്ങിയ ആളുകളുമായി കുറച്ചു അകലം പാലിച്ചു നടക്കുക,അടുത് ആരെങ്കിലും വിദേശത്തു നിന്ന് വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ അവരോടു പുറത്തു ഇറങ്ങാതിരിക്കാൻ പറയണം പണി ചുമ അങ്ങനെ അസുഗം ഉണ്ടെങ്കിൽ ഗവർമെന്റ് ഹോസ്പിറ്റൽ പോയി കാണിക്കുന്ന,നമ്മൾ കാരണം മറ്റുളവർക് വരാതിരിക്കാൻ നോക്കണം..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |