ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മതിൽ

21:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മതിൽ

ആശങ്കയില്ലാതെ തടയാം കൊറോണയെ
വീട്ടിലിരുന്നു തടയാം
തൂവാലകെട്ടിക്കൊടുക്കാം നമുക്കതിനെ
കൈകൾ കഴുകി തടയാം
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കാം
കൊറോണ പകരാതെ നോക്കാം
കൃത്യമായകലം പാലിക്കാം
കൂടുതൽ ജാഗ്രത പുലർത്താം
ദൂരയാത്രകൾ ഒഴിവാക്കാം
അത്യാവശ്യകാര്യങ്ങൾ മാത്രം സഫലമാക്കാം
വീട്ടിലിരുന്നു സഹായിക്കാം ലോകത്തെ
വീട്ടിലിരുന്ന് തടയാം കൊറോണയെ
വെറുതെയിരുന്നു മുഷിയേണ്ട
വർണ്ണക്കടലാസ്സെടുക്കാം നമുക്ക്
പലപലരൂപങ്ങളും ഉണ്ടാക്കാം
പൂച്ചെടികളെ തലോടാം
പുസ്തകങ്ങളെ പൊടിതട്ടാം
വായനകൊണ്ട് മനസ്സ് ശാന്തമാക്കാം
അക്ഷരങ്ങളെ തൊട്ടറിയാം
പുതിയ കാര്യങ്ങൾ പഠിക്കാം
അങ്ങനെ പുതിയ ലോകം പണിതെടുക്കാം
ആശങ്ക വേണ്ട നമുരക്കാശങ്ക വേണ്ട കൂട്ടരേ
കൊറോണക്കെതിരെ മതിലുകെട്ടാം
കൊറോണക്കെതിരെ മതിലുകെട്ടാം
  

നിവേദ്
7 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത