(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലത്ത്
]
നാടുമുഴുവൻ പേടിക്കുന്നു
ലോകം മുഴുവൻ കൊറോണ
നാട്ടിലിറങ്ങി നടക്കല്ലേ
വ്യക്തി ശുചിത്വം പാലിക്കു
കൈകൾ വൃത്തിയായി കഴുകേണം
മുഖത്ത് മാസ്ക് ധരിക്കേണം
ഒറ്റകെട്ടായി പൊരുതിടാം
കൊറോണയെന്ന മഹാമാരി
അതിജീവിക്കാം നാളേക്കായി
ലോകത്തിന്റെ രക്ഷക്കായി
അനുശ്രീ എം .എസ്
ക്ലാസ് 2 ജി.എൽ.പി.എസ്.മുതുവിള പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത