ജി എൽ പി എസ് വടക്കനാട്/അക്ഷരവൃക്ഷം/കണ്ണി മുറിക്കാം

21:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണിമുറിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണിമുറിക്കാം

കണ്ണി മുറിക്കാം
 കൊറോണ എന്നൊരു വ്യാധി പടർന്നു
 മനുഷ്യൻ മുഴുവൻ കണ്ണീരിൽ ആയി
മനുഷ്യൻ മുഴുവൻ വിശപ്പിൽ ആയി
ആഘോഷങ്ങൾ ഒന്നും ഇല്ലാതായി
ആരവങ്ങളും കേൾക്കാതായി
 രാജ്യം മുഴുവൻ നിശ്ചലമായി
 കൊറോണ എന്നൊരു പേരു വെച്ചു
നടന്നു പോകുന്ന മനുഷ്യൻ മരിച്ചുഎന്ന് കേൾക്കുന്നു
പനിയും ചുമയും പകർന്നിടുന്നു
 ശ്വാസംമുട്ടലും ഒപ്പം കൂടി
 ഇത്രയും മാരകമായ വ്യാധി കണ്ടിട്ടില്ല
  ഇനി വീട്ടിൽ ഇരിക്കാം സുഖമായിരിക്കാം
 എല്ലാവരോടും ഒപ്പം ഇരിക്കാം
പ്രതിരോധിക്കാം അതിജീവിക്കാൻ
 കൊറോണ വൈറസിൻെറ കണ്ണി മുറിക്കാം
 

നിള.പി.എസ്
3A ജിഎൽ.പിസ്.വടക്കനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത