എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രമം

21:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രമം

എന്റെ പ്രിയ ഗ്രാമമേ
ഭംഗിയുളള ഗ്രാമമേ
മനോഹരമായ കാഴ്ചകൾ
കാത്തു പോറ്റും ഗ്രാമമേ
ഞാൻ പിറന്ന ഗ്രാമമേ
നിറഞൊഴുകും നദികളും
നീലാമ്പൽ പൊയ്കകളും
പുത്തൻ പുതിയൊരുഷസ്സിൽ
നീയെത്ര മനോഹര ഗ്രാമം
പച്ചകുന്നും താഴ്വരയും
പച്ചപേകും വയലുകളും
ഞാൻ പിറന്ന ഗ്രാമമേ
നിന്നെ കാണാൻ എന്ത് രസം
 

രാകേന്ധു ആർ
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത