പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മലിനീകരണം

20:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shameer007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനീകരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനീകരണം


ഒരുപാട് നാളായി ഞാനീ അവസ്ഥയിൽ

 ലോകത്തെ തന്നെ നശിപ്പിച്ചിടുകയായ്........

വൃക്ഷങ്ങളെല്ലാം മുറിച്ചു കളയുന്നു

പുഴകളും, നദികളും മാലിന്യക്കൂമ്പാരമായി........


ചവറുകൾ കാരണം ഭൂമിയിൽ ദുർഗന്ധമാകയാൽ........


വയലോല മേഖലകളെല്ലാം നമ്മൾ മണ്ണിട്ടു മൂടിക്കളഞ്ഞു.......

ഇനിയും മനുഷ്യരുടെ ക്രൂരതകളെല്ലാം
കൂടി വരികയാണെന്നും

 

സ്നേഹ പ്രകാശ്
5 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത