(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
ലോകം വിറയ്ക്കുന്നു
ഇന്നെനിക്കു മുന്നിൽ
ജനം ഭയക്കുന്നു
ഇന്നെനിക്കു മുന്നിൽ
കൊറോണയെന്ന
പേരുമെനിക്കു നൽകി
കോവിഡ് 19 എന്ന
ചെല്ലപ്പേരും
പ്രതിരോധം തീർത്ത്
സോപ്പും ഹാൻഡ് വാഷും
സാനിറ്റൈസറും
പൊരുതി നിൽക്കും
ഞാനവയ്ക്കു മുന്നിൽ
മരണം കീഴടക്കി
ഞാൻ പുനർ ജനിക്കും