(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലർവാടി
മുറ്റത്തുണ്ടൊരു പൂന്തോട്ടം എന്റെ കൊച്ചു പൂന്തോട്ടം പലനിറത്തിൽ പല രൂപത്തിൽ
മുറ്റം നിറയെ പൂക്കൾ പൂന്തേൻ കുടിക്കും പൂമ്പാറ്റ
വട്ടമിട്ടു പറക്കും കൊച്ചുതുമ്പി
എന്റെ കൊച്ചു പൂന്തോട്ടം എന്റെ സ്വന്തം പൂന്തോട്ടം